Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ഡാ​ൻ പൗ​ര​യെ...

സു​ഡാ​ൻ പൗ​ര​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം തേ​ടി ആ​ർ.​ഒ.​പി

text_fields
bookmark_border
സു​ഡാ​ൻ പൗ​ര​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം തേ​ടി ആ​ർ.​ഒ.​പി
cancel
camera_alt

ഇ​ലാ​ഫ് ഹ​സ​ൻ മു​ബാ​റ​ക്ക്​

മ​സ്ക​ത്ത്​: ക​ാണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം​തേ​ടി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ജൂ​ലൈ എ​ട്ട്​ മു​ത​ൽ സു​ഡാ​ൻ പൗ​ര​യാ​യ ഇ​ലാ​ഫ് ഹ​സ​ൻ മു​ബാ​റ​ക്കി​നെ​യാ​ണ്​ കാ​ണാ​താ​യ​ത്.

തി​ങ്ക​ളാ​ഴ്ച സീ​ബ്​ വി​ലാ​യ​ത്തി​ലെ വ​ട​ക്ക​ൻ അ​ൽ ഹൈ​ൽ ഏ​രി​യ​യി​ലെ ത​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പോ​യ​ശേ​ഷം ഇ​വ​ർ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. ഇ​വ​രെ​ക്കുറി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഉ​ട​ൻ റോ​യ​ൽ ഒ​മാ​ൻ ​െപാ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sudan citizenR.O.P seeks help
News Summary - R.O.P seeks help to locate Sudan citizen
Next Story