Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്‍റർപോൾ തേടുന്ന...

ഇന്‍റർപോൾ തേടുന്ന പ്രതിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി

text_fields
bookmark_border
woman arrested
cancel
camera_alt

representational image

മ​സ്ക​ത്ത്​: അ​ന്താ​രാ​ഷ്ട്ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്റ​ർ​പോ​ൾ തേ​ടു​ന്ന പ്ര​തി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. മ​റ്റൊ​രു രാ​ജ്യ​ത്ത്​ കൊ​ല​പാ​ത​ക കു​റ്റ​കൃ​ത്യ​ത്തി​ന് പ്ര​തി​ചേ​ര്‍ക്ക​പ്പെ​ട്ട ഏ​ഷ്യ​ന്‍ വം​ശ​ജ​നെ വ​ട​ക്ക​ന്‍ ശ​ര്‍ഖി​യ പൊ​ലീ​സ് ക​മാ​ന്‍ഡാ​ണ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്ത് ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി.

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ക്രി​മി​ന​ല്‍ എ​ന്‍ക്വ​യ​റീ​സ് ആ​ൻ​ഡ്​ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​നും ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ക്രി​മി​ന​ല്‍ പൊ​ലീ​സ് ഓ​ര്‍ഗ​നൈ​സേ​ഷ​നും (ഇ​ന്റ​ര്‍പോ​ള്‍) സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​കു​ന്ന​ത്. കൊ​ല​പാ​ത​കം ന​ട​ത്തി പ്ര​തി രാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു. നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Oman PoliceInterpoloman
News Summary - Royal Oman Police arrested the accused who is wanted by Interpol
Next Story