Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ർ​ബു​ദം ബാ​ധി​ച്ച...

അ​ർ​ബു​ദം ബാ​ധി​ച്ച കു​ഞ്ഞി​െൻറ സ്വ​പ്​​നം സ​ഫ​ല​മാ​ക്കി ആ​ർ.​ഒ.​പി

text_fields
bookmark_border
അ​ർ​ബു​ദം ബാ​ധി​ച്ച കു​ഞ്ഞി​െൻറ സ്വ​പ്​​നം സ​ഫ​ല​മാ​ക്കി ആ​ർ.​ഒ.​പി
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ റോ​യ​ൽ ആ​ശു​പ​ത്രി ഒാ​േ​ങ്കാ​ള​ജി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​ർ​ബു​ദ​ബാ​ധി​ത​നാ​യ കു​ഞ്ഞി​​​െൻറ സ്വ​പ്​​നം റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ (ആ​ർ.​ഒ.​പി) സ​ഫ​ല​മാ​ക്കി. ഒ​രു ദി​വ​സം പൊ​ലീ​സു​കാ​ര​നാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ക എ​ന്ന യൂ​ൻ​ത്​ അ​ൽ ഹ​വാ​രി​യു​ടെ അ​ഭി​ലാ​ഷ​മാ​ണ്​ പൊ​ലീ​സ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. കു​ട്ടി​ക്കാ​യി പ്ര​ത്യേ​കം ത​യ്​​പി​ച്ച പൊ​ലീ​സ്​ യൂ​നി​ഫോം അ​ണി​യി​ച്ച്​ അ​ൽ ഹ​വാ​രി​യെ ​െപാ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​ർ പ​ട്രോ​ളി​ങ്ങി​നാ​യി കൂ​െ​ട​ക്കൂ​ട്ടു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ ദൗ​ത്യ​ങ്ങ​ളെ കു​റി​ച്ച്​ കു​ട്ടി​ക്ക്​ അ​റി​വ്​ പ​ക​ർ​ന്ന​താ​യും ഒ​മാ​ൻ റോ​യ​ൽ ആ​ശു​പ​ത്രി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsCancer patientmalayalam newsRPO
News Summary - RPO
Next Story