Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറുബുഅൽ ഹറം...

റുബുഅൽ ഹറം ഒൗട്ട്​ലെറ്റ്​ ബർക്ക സൂഖിൽ തുറന്നു

text_fields
bookmark_border


മസ്​കത്ത്​: ഒമാനിലെ പ്രമുഖ ഭക്ഷ്യോത്​പന്ന കമ്പനിയായ റുബുഅൽ ഹറം ടോപ്​ ടെൻ കൺഫക്ഷനറിയുടെ പുതിയ ഒൗട്ട്​ലെറ്റ്​ ബർക്കയിൽ ഉദ്​ഘാടനം ചെയ്​തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സ്​പോൺസർ ശൈഖ്​ മുഹമ്മദ്​ അലി സൗദ്​ അൽ ബുസൈദി ഉദ്​ഘാടനം നിർവഹിച്ചു. മാനേജിങ്​ ഡയറക്​ടർ അബ്​ദുൽ ഹമീദ്​ ബർക്ക, സ്വദേശി വിദേശി സമൂഹത്തിലെ പ്രമുഖർ തുടങ്ങിയവർ ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു. വൈവിധ്യമാർന്ന മധുര പലഹാരങ്ങൾ, ഒമാനി ഇൗത്തപ്പഴം, നട്ട്​സ്​ ഉത്​പന്നങ്ങൾ, ഒമാനി ഹൽവ എന്നിവ ഇവിടെ ലഭ്യമാണ്​. ഹോൾസെയിൽ വിൽപനക്ക്​ പുറമെ ചില്ലറ വിൽപനയും ഉണ്ടാകും. ഉപഭോക്​താക്കളുടെ സൗകര്യാർഥമാണ്​ പുതിയ ഒൗട്ട്​ലെറ്റ്​ ആരംഭിച്ചതെന്ന്​ മാനേജിങ്​ ഡയറക്​ടർ അബ്​ദുൽ ഹമീദ്​ ബർക്ക പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story