Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരൂപ വീണ്ടും താഴെ; പണം...

രൂപ വീണ്ടും താഴെ; പണം അയച്ച്​ പ്രവാസികൾ

text_fields
bookmark_border
രൂപ വീണ്ടും താഴെ; പണം അയച്ച്​ പ്രവാസികൾ
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും താ​ഴേ​ക്കു​ പോ​യ​തോ​ടെ നാ​ട്ടി​ലേ​ക്ക്​ കൂ​ടു​ത​ൽ പ​ണം അ​യ​ച്ച്​ പ്ര​വാ​സി​ക​ൾ. ശ​മ്പ​ളം ല​ഭി​ച്ച സ​മ​യ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ തു​ക നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു പ​ല​രും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ക്​​സ്​​ചേ​ഞ്ചു​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന്​ ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ഒ​രു ഒ​മാ​ൻ റി​യാ​ലി​ന്​​ 196.25 ആ​ണ് വെ​ള്ളി​യാ​​​ഴ്​​ച​ത്തെ നി​ര​ക്ക്. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ലം ര​ണ്ടു​ മാ​സ​ത്തി​നി​ടെ ഏ​റ്റ​വും താ​ഴ്​​ന്ന നി​ല​യി​ലാ​ണ്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല വ​ർ​ധി​ച്ച​തും ഓ​ഹ​രി വി​പ​ണി ത​ക​ർ​ന്ന​തും ഡോ​ള​ർ ക​രു​ത്താ​ർ​ജി​ച്ച​തു​മാ​ണ്​ രൂ​പ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ രൂ​പ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ ഈ ​രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്. സൗ​ദി റി​യാ​ലി​ന് 20.15 ഇ​ന്ത്യ​ൻ രൂ​പ​യും യു.​എ.​ഇ ദി​ർ​ഹ​മി​ന് 20.57 രൂ​പ​യും ഖ​ത്ത​ർ റി​യാ​ലി​ന് 20.76 രൂ​പ​യു​മാ​ണ് വെ​ള്ളി​യാ​ഴ്​​ച മ​ണി എ​ക്‌​സ്‌​ചേ​ഞ്ചു​ക​ൾ ന​ൽ​കി​യ​ത്. കു​വൈ​ത്ത് ദി​ർ​ഹ​മി​ന് 249.30 രൂ​പ ല​ഭി​ച്ചു. ബ​ഹ്‌​റൈ​ൻ ദി​നാ​റി​ന് 200.43 രൂ​പ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വി​നി​മ​യ നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian rupee
News Summary - Rupee down again; Expatriates sending money
Next Story