Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറുസൈൽ-ബിഡ്​ബിദ്​...

റുസൈൽ-ബിഡ്​ബിദ്​ ഇരട്ടപാത: 20 ശതമാനം പൂർത്തിയായി

text_fields
bookmark_border
റുസൈൽ-ബിഡ്​ബിദ്​ ഇരട്ടപാത: 20 ശതമാനം പൂർത്തിയായി
cancel
camera_alt

റു​സൈ​ൽ-​ബി​ഡ്​​ബി​ദ്​ ഇ​ര​ട്ട​പാ​ത​യു​ടെ നി​ർ​മാ​ണ സ്ഥ​ല​ത്തു​നി​ന്നു​ള്ള ദൃ​ശ്യം

മ​സ്​​ക​ത്ത്​: റു​സൈ​ൽ-​ബി​ഡ്​​ബി​ദ്​ ഇ​ര​ട്ട​പാ​ത​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത-​വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​ദ്യ ഘ​ട്ട​ത്തി‍െൻറ 20 ശ​ത​മാ​നം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഗ​താ​ഗ​ത-​വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 27 കി​ലോ​മീ​റ്റ​റാ​ണ്​ മൊ​ത്തം റോ​ഡി‍െൻറ നീ​ളം. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ദാ​ഖി​ലി​യ​യി​ലേ​ക്കും മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള വാ​ഹ​ന​ത്തി​ര​ക്ക്​ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ്​ പു​തി​യ ഇ​ര​ട്ട​പാ​ത നി​ർ​മി​ക്കു​ന്ന​ത്. മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​ വേ​യോ​ട്​ ചേ​ർ​ന്നു​ള്ള റു​സൈ​ൽ-​നി​സ്​​വ ജ​ങ്​​ഷ​നി​ൽ തു​ട​ങ്ങി ബി​ഡ്​​ബി​ദ്​ വി​ലാ​യ​ത്തി​ലെ ശ​ർ​ഖി​യ എ​ക്​​സ്​​പ്ര​സ്​​വേ ജ​ങ്​​ഷ​നി​ലാ​ണ്​ റോ​ഡ്​ അ​വ​സാ​നി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatRusail
News Summary - Rusail-Bid Bid Double Road: 20% Complete
Next Story