Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറു​സ്താ​ഖ്...

റു​സ്താ​ഖ് മ​ല​യാ​ളി​സി​ന്റെ വ​യ​നാ​ട് ഫ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി

text_fields
bookmark_border
fund handover
cancel
camera_alt

റു​സ്താ​ഖ് മ​ല​യാ​ളി​സ് സ്വ​രൂ​പി​ച്ച തു​ക മെം​ബ​ർ​മാ​രാ​യ വി​നോ​ദ്, നി​ശാ​ന്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​ന്നു

റു​സ്താ​ഖ്: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ടി​ന് ​കൈ​ത്താ​ങ്ങു​മാ​യി റു​സ്താ​ഖ് മ​ല​യാ​ളി​സ്. ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച് സ്വ​രൂ​പി​ച്ച തു​ക​യാ​യ 1,79,944 രൂ​പ അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​വ് മെം​ബ​ർ​മാ​രാ​യ വി​നോ​ദ്, നി​ശാ​ന്ത് എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ന്റെ ഭാ​ഗ​മാ​യ റു​സ്താ​ഖി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് റു​സ്താ​ഖ് മ​ല​യാ​ളി​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRelief FundWayanad Landslide
News Summary - Rustaq Malayali's Wayanad Fund handed over to Chief Minister
Next Story