Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘റു​സ് താ​ഖ്...

‘റു​സ് താ​ഖ് മ​ല​യാ​ളീ​സ്’ ഒ​മ്പ​താം വാ​ർ​ഷി​കം 13ന്

text_fields
bookmark_border
‘റു​സ് താ​ഖ് മ​ല​യാ​ളീ​സ്’ ഒ​മ്പ​താം വാ​ർ​ഷി​കം 13ന്
cancel

​സു​ഹാ​ർ: റു​സ് താ​ഖ് മ​ല​യാ​ളീ​സ് ‘മ​ധു​രം മ​ല​യാ​ളം 2024’ ഒ​മ്പ​താം വാ​ർ​ഷി​ക​വും മ്യൂ​സി​ക്ക​ൽ നൈ​റ്റും മ​റ്റു വി​വി​ധ പ​രി​പാ​ടി​ക​ളും ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച്​ മ​ണി​ക്ക് റൂ​സ്താ​ഖ് കോ​ട​തി​ക്ക് സ​മീ​പ​മു​ള്ള അ​ൽ അ​റാ​ഖി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

മെ​ഗാ ഇ​വ​ന്റി​ൽ മി​നി സ്ക്രീ​ൻ താ​രം ല​ക്ഷ്മി ജ​യ​ൻ ന​യി​ക്കു​ന്ന ലൈ​വ് വ​യ​ലി​ൻ ഫ്യൂ​ഷ​ൻ ആ​ൻ​ഡ്​ മ്യൂ​സി​ക്ക​ൽ ഷോ, ​ഗാ​ന​മേ​ള, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, സാം​സ്‌​കാ​രി​ക സ​ദ​സ്സ്, കൂ​ടാ​തെ മ​റ്റു വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.

റു​സ്താ​ഖ് മേ​ഖ​ല​യി​ലെ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് കൂ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു . പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suharMusical Show
News Summary - 'RusThaq Malayalees' ninth season on 13
Next Story