Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂ​വി മ​ല​യാ​ളി അ​സോ....

റൂ​വി മ​ല​യാ​ളി അ​സോ. ഓ​ണാ​ഘോ​ഷം കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ

text_fields
bookmark_border
meeting
cancel
camera_alt

റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ യോ​ഗ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്: റൂ​വി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ വ​ള​രെ വി​പു​ല​മാ​യി പ​രി​പാ​ടി​ക​ളു​മാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും. ആ​ർ.​എം.​എ അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ്രി​വി​ലേ​ജ് കാ​ർ​ഡ് ലോ​ഞ്ചി​ങ് ന​ട​ക്കും.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ അം​ഗ​ങ്ങ​ൾ​ക്ക് ഈ ​പ്രി​വി​ലേ​ജ് കാ​ർ​ഡി​ലൂ​ടെ ല​ഭി​ക്കും. ന​മ്മു​ടെ നാ​ടി​ന്‍റെ ഗൃ​ഹാ​തു​ര​ത്വം തു​ളു​മ്പു​ന്ന ആ ​ന​ല്ല നാ​ളേ​ക്ക് തി​രി​ച്ചു പോ​കു​ന്ന രീ​തി​യി​ലു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

മാ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്, ഓ​ണ​പ്പൂ​ക്ക​ളം, ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ട്, ഓ​ണ സ​ദ്യ, വ​ടം​വ​ലി, കു​ടം ത​ല്ല​ൽ വി​വി​ധ നാ​ട​ൻ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ആ​ർ.​എം.​എ പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ആ​ലു​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ജീ​ബ് അ​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ കെ.​ആ​ർ. സ​ന്തോ​ഷ്, വ​നി​ത വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ൻ​സി സി​ജോ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത് സു​ഗു​ണ​ൻ, എ​ബി മു​ണ്ട​യ​പ്പി​ള്ളി, സ​ച്ചി​ൻ, വി​നോ​ദ്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsOnam 2024
News Summary - Ruvi Malayali Association Onam celebration on Keralapiravi Day
Next Story