Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസഹം കെ.എം.സി.സി...

സഹം കെ.എം.സി.സി പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
സഹം കെ.എം.സി.സി പുനഃസംഘടിപ്പിച്ചു
cancel
camera_alt

ജാ​ഫ​ർ ജ​സീ​ർ (പ്ര​സി.), മ​ൻ​സൂ​ർ അ​റ​ക്ക​ൽ ( സെ​ക്ര.), മ​ൻ​സൂ​ർ ക​ഡോ​ളി (ട്ര​ഷ.)

Listen to this Article

സ​ഹം: സ​ഹം കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റാ​യി ജാ​ഫ​ർ ജ​സീ​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി മ​ൻ​സൂ​ർ അ​റ​ക്ക​ലി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​ൻ​സൂ​ർ ക​ഡോ​ളി​യാ​ണ്​ ട്ര​ഷ​റ​ർ. വൈ​സ്​ പ്ര​സി​ഡ​ന്‍റ്​- സി.​പി.​യു. ജാ​ബി​ർ, സ​ലാം പ​ത്ത​നം​തി​ട്ട, റാ​ഷി​ദ്‌, ജോ. ​സെ​ക്ര.- സു​ബൈ​ർ റ​ദ, അ​യൂ​ബ്, മ​ഹ​മൂ​ദ്, സീ​നി​യ​ർ വൈ​സ് പ്ര​സി.- അ​ബ്ദു​ൽ സ​ത്താ​ർ, ഉ​പ​ദേ​ശ​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ- ജ​ബ്ബാ​ർ ഹാ​ജി, വൈ​സ് ചെ​യ​ർ​മാ​ൻ- റ​ഹ്മ​ത്ത​ലി, എ.​പി. മൊ​യ്‌​തീ​ൻ, ഹ​രി​ത സാ​ന്ത്വ​നം ചെ​യ​ർ​മാ​ൻ- ല​ത്തീ​ഫ് മ​ട​ക്ക​ര, അ​ബ്ദു​ൽ അ​സീ​സ്, ഫൈ​നാ​ൻ​സ് ക​മ്മി​റ്റി- സ​മീ​ർ ക​ണ്ണ​പു​രം, അ​ഷ​റ​ഫ് കു​റ്റി​ക്കോ​ൽ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര.- സി.​പി.​യു. നി​യാ​സ് എ​ന്നി​വ​രാ​ണ്​ മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ.

യോ​ഗം അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഹ്മ​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി സി.​പി.​യു. നി​യാ​സ് റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി നി​രീ​ക്ഷ​ക​ൻ വാ​ഹി​ദ് ബ​ർ​ക്ക, റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ മ​ൻ​സൂ​ർ അ​റ​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaham
News Summary - Saham reorganized KMCC
Next Story