Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസഹമിൽ പത്തനംതിട്ട...

സഹമിൽ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു

text_fields
bookmark_border
സഹമിൽ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു
cancel
camera_alt

രാജീവ്​ 

സഹം: സഹമിൽ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. ഏരാത്ത്‌ വയല അഴനിക്കുഴി പുത്തൻ വീട്ടിൽ രാജീവ്‌ (38) ആണ്​ മരിച്ചത്​. സഹം സനാഇയയിൽ വർക്ക്​ഷോപ്പ്​ ജീവനക്കാരനായിരുന്നു. അഞ്ചുവർഷമായി ഒമാനിൽ എത്തിയിട്ട്. രാമൻകുട്ടി ആചാരിയുടെയും ഭാർഗവി ശാന്തകുമാരിയുടെയും മകനാണ്​. അവിവാഹിതനാണ്​. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SahamRajeevDeath news
News Summary - Sahamil, a native of Pathanamthitta, died
Next Story