Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാ​ഹി​ത്യോ​ത്സ​വ്:...

സാ​ഹി​ത്യോ​ത്സ​വ്: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
സാ​ഹി​ത്യോ​ത്സ​വ്: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു
cancel

മ​സ്ക​ത്ത്​: ഒ​ക്ടോ​ബ​ര്‍ 27ന് ​സ​ലാ​ല​യി​ല്‍ ന​ട​ക്കു​ന്ന രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ള്‍ (ആ​ര്‍.​എ​സ്.​സി) 13ാമ​ത് എ​ഡി​ഷ​ന്‍ നാ​ഷ​ന​ല്‍ സാ​ഹി​ത്യോ​ത്സ​വി​നു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​ര​ണം സ​ലാ​ല മ്യൂ​സി​ക് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട്​ ഹാ​ളി​ല്‍ ന​ട​ന്നു. സ​യ്യി​ദ് ഇ​സ്മാ​ഈ​ല്‍ ബു​ഖാ​രി ക​ട​ലു​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍മാ​ന്‍ കെ.​പി.​എ വ​ഹാ​ബ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​സ​റു​ദ്ദീ​ന്‍ സ​ഖാ​ഫി കോ​ട്ട​യം, നാ​സ​ര്‍ ല​ത്തീ​ഫി, സു​ലൈ​മാ​ന്‍ സ​അ​ദി, നി​ശാ​ദ് അ​ഹ്‌​സ​നി, ശ​രീ​ഫ് സ​അ​ദി, ഇ.​പി.​എം കു​ട്ടി മു​സ്‌​ലി​യാ​ര്‍, അ​ര്‍ഷ​ദ് മു​ക്കോ​ളി, ഖാ​സിം മ​ഞ്ചേ​ശ്വ​രം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ആ​ര്‍.​എ​സ്.​സി നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​നീ​ബ് ടി.​കെ. കൊ​യി​ലാ​ണ്ടി സ്വാ​ഗ​തം പ​റ​ഞ്ഞു.

സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍: ഷ​ഫീ​ഖ് ബു​ഖാ​രി, സു​ലൈ​മാ​ന്‍ സ​അ​ദി, പി.​പി. മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍, അ​ഷ്‌​റ​ഫ് ബാ​ഖ​വി, അ​യ്യൂ​ബ് കോ​ടി (സ്റ്റി​യ​റി​ങ്​ ക​മ്മി​റ്റി), നാ​സ​റു​ദ്ദീ​ന്‍ സ​ഖാ​ഫി കോ​ട്ട​യം (ചെ​യ​ർ.), സാ​ജി​ദ് ചെ​റു​വ​ണ്ണൂ​ര്‍, അ​ന​സ് സ​അ​ദി മൊ​റ​യൂ​ര്‍ (വൈ​സ് ചെ​യ​ർ.), നാ​സ​ര്‍ ല​ത്തീ​ഫി (ജ​ന. ക​ണ്‍.), പി.​ടി. യാ​സി​ര്‍, ന​ദീ​ര്‍ (ജോ. ​ക​ണ്‍.), മു​സ്ത​ഫ ഹാ​ജി അ​ല്‍ ഹ​ഖ് (ഫൈ​നാ​ന്‍സ് ക​ണ്‍.), നി​സാം ക​തി​രൂ​ര്‍, ഹു​ദൈ​ഫ (കോ​ഓ​ഡി​നേ​റ്റ​ര്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:risala study circleSahityotsav
News Summary - Sahityotsav: Welcome Committee formed
Next Story