Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല പ്ര​വാ​സി...

സ​ലാ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
pravasi koottayma
cancel
camera_alt

പ്ര​വാ​സി കൂ​ട്ടാ​യ്മ സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക്

സ​മ്മാ​നം ന​ൽ​കു​ന്നു

സ​ലാ​ല: സ​ലാ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം ഒ​മാ​നി വി​മ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സം​ബ​ന്ധി​ച്ച പ​രി​പാ​ടി സീ​തി​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

15 പേ​ർ പ​ങ്കെ​ടു​ത്ത ഇ​ഡ്ഡ​ലി തീ​റ്റ മ​ത്സ​ര​ത്തി​ൽ നൗ​ഷാ​ദ് അ​ബ്ബാ​സ്, നൗ​ഷാ​ദ്, മു​ബാ​രി​ഷ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. 15 മി​നി​റ്റു​കൊ​ണ്ട് 28 ഇ​ഡ്ഡ​ലി ക​ഴി​ച്ചാ​ണ് നൗ​ഷാ​ദ് അ​ബ്ബാ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ല​ക്കി ഡ്രോ ​മ​ത്സ​ര​വും ന​ട​ന്നി​രു​ന്നു. ഫാ​റൂ​ഖ് സ്വാ​ഗ​ത​വും ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു. വോ​യ്സ് ഓ​ഫ് സ​ലാ​ല അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഷി​ഹാ​ബ്, ഹാ​രി​സ്, അ​ബ്ദു​റ​ഹ്മാ​ൻ, അ​ന​സ്, അ​ൻ​സാ​രി, സി​ദ്ദീ​ഖ്, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Salalah Pravasi koottayma kudumba Sangamam organized
Next Story