Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ ക​​ഴി​ഞ്ഞ...

സ​ലാ​ല​യി​ൽ ക​​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച​ത്​ 73 മി​ല്ലി​മീ​റ്റ​ർ മ​ഴ

text_fields
bookmark_border
സ​ലാ​ല​യി​ൽ​നി​ന്നു​ള്ള മ​ഴ​ക്കാ​ഴ്ച
cancel
camera_alt

സ​ലാ​ല​യി​ൽ​നി​ന്നു​ള്ള മ​ഴ​ക്കാ​ഴ്ച

മ​സ്ക​ത്ത്​: അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ മ​ഴ​യി​ൽ കു​തി​ർ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സ​ലാ​ല​യ​ട​ക്ക​മു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ച​ത്. ശ​ക്​​ത​മാ​യ കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്. അ​നി​ഷ്​​ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല.

റോ​ഡു​ക​ളി​ൽ വെ​ള്ള​​ക്കെ​ട്ട്​ രൂ​പ​പ്പെ​ട്ട്​ നേ​രി​യ തോ​തി​ൽ ഗ​താ​ഗ​ത​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഗ​താ​ഗ​തം നി​യ​​ന്ത്രി​ച്ചു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച 73 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ച​താ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ഴ കി​ട്ടി​യ സ്​​ഥ​ല​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം​വ​ന്നു.

അ​തേ​സ​മ​യം, ദോ​ഫാ​റി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്​​ച പെ​യ്ത മ​ഴ​യെ​ക്കു​റി​ച്ച് മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ത്ത​തി​ൽ എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി ഒ​മാ​ൻ കാ​ലാ​വ​സ്ഥ വി​ഭാ​ഗം ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല അ​ൽ ഖ​ദൂ​രി പ​റ​ഞ്ഞു. പൊ​തു​വേ, ഇ​ത്ര​യും ക​ന​ത്ത​തും ശ​ക്ത​വു​മാ​യ മ​ഴ​യു​ടെ സൂ​ച​ന​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​ത്യേ​കി​ച്ച്, വ്യാ​ഴാ​ഴ്ച ന്യൂ​ന​മ​ർ​ദം അ​വ​സാ​നി​ച്ച​തി​നാ​ൽ. പൗ​ര​ന്മാ​രി​ൽ​നി​ന്ന് ത​ങ്ങ​ൾ​ക്ക് വ​ന്ന എ​ല്ലാ അ​ഭി​പ്രാ​യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത്​ കൂ​ടു​ത​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainSalalah
News Summary - Salalah received 73mm of rain last day.
Next Story