Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാം എ​യ​ര്‍ ഇ​റാ​ന്‍...

സ​ലാം എ​യ​ര്‍ ഇ​റാ​ന്‍ സ​ര്‍വി​സു​ക​ള്‍ റ​ദ്ദാ​ക്കി

text_fields
bookmark_border
salam air
cancel

മ​സ്‌​ക​ത്ത്: ഇ​റാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍വി​സു​ക​ള്‍ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി ഒ​മാ​ന്റെ ബ​ജ​റ്റ് വി​മാ​ന​മാ​യ സ​ലാം എ​യ​ര്‍. നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ​ത്.

ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലെ സ​ര്‍വി​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​തെ​ന്ന് സ​ലാം എ​യ​ര്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ല​ബ​നാ​നി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranSalam AirOman NewsFlight Service
News Summary - Salam Air cancels Iran services
Next Story