Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാങ്കോക്കിലേക്ക്...

ബാങ്കോക്കിലേക്ക് സര്‍വിസുമായി സലാം എയര്‍

text_fields
bookmark_border
ബാങ്കോക്കിലേക്ക് സര്‍വിസുമായി സലാം എയര്‍
cancel

മ​സ്‌​ക​ത്ത്: താ​യ്‌​ല​ൻ​ഡ് ത​ല​സ്ഥാ​ന​മാ​യ ബാ​ങ്കോ​ക്കി​ലേ​ക്ക് സ​ർ​വി​സു​മാ​യി ഒ​മാ​ന്റെ ബ​ജ​റ്റ് വി​മാ​ന​മാ​യ സ​ലാം എ​യ​ർ. ഡി​സം​ബ​ര്‍ 18 മു​ത​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്നു സ​ര്‍വി​സു​ക​ള്‍ വീ​ത​മാ​യി​രി​ക്കും ന​ട​ത്തു​ക. മ​സ്‌​ക​ത്തി​ല്‍നി​ന്ന് വൈ​കീ​ട്ട് 6.45ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ച 3.45ന് ​താ​യ്‌​ല​ൻ​ഡി​ല്‍ എ​ത്തും. ഒ​രു ഭാ​ഗ​ത്തേ​ക്കു മാ​ത്രം 82 റി​യാ​ല്‍ മു​ത​ലാ​യി​രി​ക്കും ടി​ക്ക​റ്റ്​ നി​ര​ക്ക്. താ​യ്​​ല​ൻ​ഡി​ലേ​ക്കു​ള്ള സ​ലാം എ​യ​റി​ന്റെ ര​ണ്ടാ​മ​ത് സെ​ക്ട​റാ​ണി​ത്.

മ​സ്‌​ക​ത്ത്, സ​ലാ​ല, സു​ഹാ​ര്‍, ദു​കം, മ​സീ​റ സ​ര്‍വി​സു​ക​ള്‍ക്കു പു​റ​മെ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ല​ഖ്നോ, ദു​ബൈ, ദോ​ഹ, റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ന്‍, സ​ര​യോ​വോ, ഇ​സ്തം​ബൂ​ള്‍, ട്ര​ബ്‌​സോ​ണ്‍, ബു​ര്‍സ, കാ​ഠ്​​മ​ണ്ഡു, ബാ​കു, പ്രാ​ഗ്, ശി​റാ​സ്, തെ​ഹ്‌​റാ​ന്‍, അ​ല​ക്‌​സാ​ൻ​ട്രി​യ, മു​ൽ​ത്താ​ന്‍, സി​യാ​ല്‍കോ​ട്ട്, ക​റാ​ച്ചി, ധാ​ക്ക തു​ട​ങ്ങി​യ സെ​ക്ട​റു​ക​ളി​ലേ​ക്കും സ​ലാം എ​യ​ര്‍ സേ​വ​നം ന​ട​ത്തി​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangkokSalam Airservice
News Summary - Salam Air service
Next Story