Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ഹാ​റി​ൽ​നി​ന്ന്...

സു​ഹാ​റി​ൽ​നി​ന്ന് ഇ​റാ​നി​ലേ​ക്ക്​ സ​ർ​വി​സു​മാ​യി സ​ലാം എ​യ​ർ

text_fields
bookmark_border
സു​ഹാ​റി​ൽ​നി​ന്ന് ഇ​റാ​നി​ലേ​ക്ക്​ സ​ർ​വി​സു​മാ​യി സ​ലാം എ​യ​ർ
cancel

മ​സ്ക​ത്ത്​: സു​ഹാ​റി​ൽ​നി​ന്ന്​ ഇ​റാ​നി​ലേ​ക്ക്​ നേ​രി​ട്ട്​ സ​ർ​വി​സു​മാ​യി ഒ​മാ​ന്‍റെ ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി​യാ​യ സ​ലാം എ​യ​ർ. അ​ടു​ത്ത മാ​സം അ​ഞ്ച്​ മു​ത​ൽ ഷി​നാ​സി​ലേ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ട്​ സ​ർ​വി​സു​ക​ളാ​ണ്​ സ​ലാം എ​യ​ർ ന​ട​ത്തു​ക. ​ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്. സ​ലാം എ​യ​ർ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ അം​ഗീ​കൃ​ത ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക​ളി​ൽ​നി​ന്നോ അ​ല്ലെ​ങ്കി​ൽ 24272222 എ​ന്ന ന​മ്പ​റി​ൽ വി​ളി​​ച്ചോ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranSuharSalam Air service
News Summary - Salam Air with service from Suhar to Iran
Next Story