Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡ​ൽ​ഹി​യി​ലേ​ക്ക്​...

ഡ​ൽ​ഹി​യി​ലേ​ക്ക്​ സ​ർ​വി​സു​മാ​യി സ​ലാം എ​യ​ർ

text_fields
bookmark_border
Salam Air
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​ൻ സെ​ക്​​ട​റി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ച്​ ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ​വി​മാ​ന​മാ​യ സ​ലാം എ​യ​ർ. ജൂ​ലൈ ര​ണ്ടു​മു​ത​ൽ ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഴ്ച​യി​ൽ ര​ണ്ടു​വീ​തം സ​ർ​വി​സു​ക​ളാ​ണ്​ ന​ട​ത്തു​ക. താ​ങ്ങാ​നാ​വു​ന്ന​തും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ യാ​ത്രാ ഒ​പ്‌​ഷ​നു​ക​ൾ​ക്കാ​യു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നാ​യി ത​ങ്ങ​ളു​ടെ ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് സ​ലാം എ​യ​ർ പ​റ​ഞ്ഞു. ഈ ​പു​തി​യ റൂ​ട്ട് ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salam air
News Summary - Salam Air with service to Delhi
Next Story