Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശ​ർ​ഖി​യ ക​പ്പ്‌...

ശ​ർ​ഖി​യ ക​പ്പ്‌ ക്രി​ക്ക​റ്റ്​ സീ​സ​ൺ 2; ഇ​ൻ​ഹാ​ൻ​സ്‌ സ​ലാ​ല ജേ​താ​ക്ക​ൾ

text_fields
bookmark_border
ശ​ർ​ഖി​യ ക​പ്പ്‌ ക്രി​ക്ക​റ്റ്​ സീ​സ​ൺ 2; ഇ​ൻ​ഹാ​ൻ​സ്‌ സ​ലാ​ല ജേ​താ​ക്ക​ൾ
cancel
camera_alt

ശ​ർ​ഖി​യ ക​പ്പ്‌ സീ​സ​ൺ ര​ണ്ട്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ ഇ​ൻ​ഹാ​ൻ​സ്‌ സ​ലാ​ല

അ​ൽ​കാ​മി​ൽ: ജാ​സ് ക​ഫേ അ​താ​ർ അ​ൽ​മ​ദീ​ന ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ൻ​ഹാ​ൻ​സ്‌ ക്രി​ക്ക​റ്റ്‌ ടീം ​അ​ൽ​കാ​മി​ൽ സം​ഘ​ടി​പ്പി​ച്ച ശ​ർ​ഖി​യ ക​പ്പ്‌ സീ​സ​ൺ ര​ണ്ട്​ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ൻ​ഹാ​ൻ​സ്‌ സ​ലാ​ല ജേ​താ​ക്ക​ളാ​യി.

അ​ൽ​വാ​ഫി അ​ൽ മ​ൻ​സൂ​ർ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 16 ടീ​മു​ക​ളാ​യി​രു​ന്നു മാ​റ്റു​ര​ച്ച​ത്. ഫൈ​ന​ലി​ൽ സ്റ്റാ​ർ അ​ൽ​വാ​ഫി​യെ ഏ​ഴു വി​ക്ക​റ്റി​നാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്ത സ്റ്റാ​ർ അ​ൽ വാ​ഫി ഏ​ഴ്​ ഓ​വ​റി​ൽ എ​ട്ടു​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ​ 48 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഇ​ൻ​ഹാ​ൻ​സ്‌ ടീം 3.5 ​ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യം ക​ണ്ടു.

പ്ല​യ​ർ ഓ​ഫ് ​ദ ​ടൂ​ർ​ണ​മെ​ന്റാ​യി ഇ​ൻ​ഹാ​ൻ​സ്​ ടീ​മി​ന്റെ അ​ഭി​ജി​ത് ക​ണ്ടം​ബി​യെ​യും ​മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി സ്റ്റാ​ർ അ​ൽ വാ​ഫി​യു​ടെ ഹ​ഫീ​സി​നെ​യും മി​ക​ച്ച ബൗ​ള​റാ​യി ഇ​ൻ​ഹാ​ൻ​സ്​ ടീ​മി​ന്റെ അ​ഭി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ജാ​സ് ക​ഫേ എം.​ഡി അ​ഫ്സ​ൽ എ​ട​ച്ചേ​രി ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും കൈ​മാ​റി. തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ലും ശ​ർ​ഖി​യ ക​പ്പ് ന​ട​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ർ​ഷാ​ദ്, നി​സാ​ർ, നു​ജൂം, അ​യ്യൂ​ബ്, ഷ​ക്കീ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cupwinnersSeason 2sharkhiya
News Summary - sarkhiya-cup-season-two-Inhance-Salalah-Winners
Next Story