Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2025 6:38 AMUpdated On
date_range 4 April 2025 6:38 AMസ്വദേശി പൗരനെ ചികിത്സക്കായി എയർലിഫ്റ്റ് ചെയ്തു
text_fieldsbookmark_border
camera_alt
സ്വദേശി പൗരനെ ചികിത്സക്കായി എയർലിഫ്റ്റ് ചെയ്തപ്പോൾ
മസ്കത്ത്: ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സ്വദേശി പൗരന് അടിയന്തര സഹായവുമായി റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ. വിദഗ്ധ ചികിത്സ ആവശ്യമായ ഇദേഹത്തെ അൽ വുസ്ത ഗവർണറേറ്റിലെ മാഹൂത് ഹെൽത്ത് സെന്ററിൽനിന്ന് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തതായി ഒമാൻ റോയൽ എയർഫോഴ്സ് അറിയിച്ചു. ആവശ്യമുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story