Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിട പറഞ്ഞത്...

വിട പറഞ്ഞത് ജീവിതത്തിലെ വഴികാട്ടി -അഹമ്മദ് റഈസ്

text_fields
bookmark_border
വിട പറഞ്ഞത് ജീവിതത്തിലെ വഴികാട്ടി -അഹമ്മദ് റഈസ്
cancel
camera_alt

വ​യ​നാ​ട് മു​സ്​​ലിം ഓ​ർ​ഫ​നേ​ജ് മ​സ്ക​ത്ത്​ വെ​ൽ​​െഫ​യ​ർ ക​മ്മിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഹൃ​ദ​യ പൂ​ർ​വ്വം ജ​മാ​ൽ സാ​ഹി​ബി​നൊ​പ്പം’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​സ്ക​ത്തി​ൽ എ​ത്തി​യ എം.​എ. മു​ഹ​മ്മ​ദ്​ ജ​മാ​ൽ അ​ഹ​മ്മ​ദ് റ​ഈ​സി​നോ​ടൊ​പ്പം

മ​സ്ക​ത്ത്​: മസ്കത്ത്​: വയനാട് മുട്ടിൽ ഓർഫനേജ് ജന. സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന എം.എ. മുഹമ്മദ്​ ജമാലിന്റെ നിര്യാണത്തിൽ മസ്കത്ത്​ കെ.എം.സി.സി അനുശോചിച്ചു. ലാളിത്യവും സ്നേഹവുംകൊണ്ടൊരു കാലഘട്ടത്തിന്റെ പിതൃസ്ഥാനിയായിയിരുന്നു ജമാലെന്ന്​ പ്രസിഡന്റ് അഹമ്മദ് റഈസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തന്റെ പിതാവിന്റെ ഉറ്റ മിത്രവും തന്റെ ജീവിതത്തിലെ വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തനിക്കു വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു മുഴുവൻ ഏരിയകളിലും പ്രാർഥന സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മസ്കത്ത്​ കെ.എം.സി.സി നേതാക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Muhammad JamalAhammed Raees
News Summary - Saying goodbye to guide in life - Ahammed Raees about ma muhammad jamal
Next Story