Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്‌.​ഡി.​കെ...

എ​സ്‌.​ഡി.​കെ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ഗാ​ല​ന്റ്സ് ജൂ​നി​യ​ർ ക​പ്പ് ഇ​ന്ന്

text_fields
bookmark_border
football
cancel

വാ​ദി​ക​ബീ​ർ: എ​സ്‌.​ഡി.​കെ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ഗാ​ല​ന്റ്സ് എ​ഫ്.​സി ഒ​മാ​നു​മാ​യി സ​ഹ​ക​രി​ച്ച്‌ ന​ട​ത്തു​ന്ന ഗാ​ല​ന്റ്സ് ജൂ​നി​യ​ർ ക​പ്പ് ഇ​ന്ന് വാ​ദി​ക​ബീ​ർ പെ​ഡ​ൽ ഫ​ൺ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ളും ന​ൽ​കും. അ​ക്കാ​ദ​മി​യു​ടെ എ​ല്ലാ ബ്രാ​ഞ്ചി​ലും ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ക​യും,സ്‌​കൂ​ൾ വേ​ന​ല​വ​ധി​ക്ക് മു​ന്നേ എ​ല്ലാ ബ്രാ​ഞ്ചി​ലെ​യും കു​ട്ടി​ക​ളെ സം​ഘ​ടി​പ്പി​ച്ച്‌ എ​സ്‌.​ഡി.​കെ സൂ​പ്പ​ർ ക​പ്പും ഈ ​മാ​സം ത​ന്നെ സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
News Summary - SDK Football Academy Gallants Junior Cup Today
Next Story