Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീ​ബ്​ സ്​​കൂ​ളി​ൽ...

സീ​ബ്​ സ്​​കൂ​ളി​ൽ അ​ക്കാ​ദ​മി​ക്​ എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡ്​  വി​ത​ര​ണം

text_fields
bookmark_border
സീ​ബ്​ സ്​​കൂ​ളി​ൽ അ​ക്കാ​ദ​മി​ക്​ എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡ്​  വി​ത​ര​ണം
cancel
camera_alt?????? ????????? ??????????? ??????????????? ???????????? ?????????? ??????? ???????????????

മ​സ്​​ക​ത്ത്​: സീ​ബ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ അ​ക്കാ​ദ​മി​ക്​ മി​ക​വ്​ തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്​​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. 
ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ സി.​എം ന​ജീ​ബ്​ മു​ഖ്യാ​തി​ഥി​യും സീ​ബ്​ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ഇ​ൻ ചാ​ർ​ജ്​ അ​സ്വ​രി നി​തി​ൻ ദി​യോ​റ​സ്​ വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രു​ന്നു. 

എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ര​വി ജ​യ​ന്തി, പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ്​ കു​മാ​ർ ചൗ​ഹാ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഗേ​ൾ​സ്​ ഡീ​ൻ ഗാ​യ​ത്രി കൃ​ഷ്​​ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രൈ​മ​റി, സീ​നി​യ​ർ സെ​ക്​​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗീ​ത നൃ​ത്ത​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ബോ​യ്​​സ്​ ഡീ​ൻ മി​ഷാ​ൽ മു​സ​ദ്ദി​ഖ്​ ന​ന്ദി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seeb
News Summary - seeb
Next Story