Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 8:49 AM GMT Updated On
date_range 17 Dec 2021 8:49 AM GMTമലിനജലം തള്ളൽ; ടാങ്കർ പിടിച്ചെടുത്തു
text_fieldsbookmark_border
മസ്കത്ത്: മലിനജലം തള്ളിയ ടാങ്കർ പരിസ്ഥിതി കേന്ദ്രം പിടിച്ചെടുത്തു. അൽ കാമിലെ വിലായത്തിലെ പരിസ്ഥിതി കേന്ദ്രവും മറ്റും ചേർന്നാണ് രാത്രിയുടെ മറവിൽ മലിനജലം തള്ളിയ ടാങ്കറുകൾ പിടിച്ചെടുത്തത്. നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story