Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഷാ​ഹി ഫു​ഡ്​​സ്...

ഷാ​ഹി ഫു​ഡ്​​സ് സ്​​കാ​ൻ ആ​ൻ​ഡ്​ വി​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്​​തു

text_fields
bookmark_border
ഒ​ന്നാം​സ​മ്മാ​ന​മാ​യ 55 ഇ​​ഞ്ച്​ ടി.​​വി ശ​ഫീ​റി​ന്​ ഷാ​ഹി ഫു​ഡ്​​സ്  ആ​ൻ​ഡ്​ സ്​​പൈ​സ​​സ്​ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ സ​മ്മാ​നി​ക്കു​ന്നു
cancel
camera_alt

ഒ​ന്നാം​സ​മ്മാ​ന​മാ​യ 55 ഇ​​ഞ്ച്​ ടി.​​വി ശ​ഫീ​റി​ന്​ ഷാ​ഹി ഫു​ഡ്​​സ് ആ​ൻ​ഡ്​ സ്​​പൈ​സ​​സ്​ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ സ​മ്മാ​നി​ക്കു​ന്നു

മ​സ്ക​ത്ത്​: ഗ​ൾ​ഫ്​ മാ​ധ്യ​മം ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി ഷാ​ഹി ഫു​ഡ്​​സ് ആ​ൻ​ഡ്​ സ്​​പൈ​സ​​സ്​ ഒ​രു​ക്കി​യ സ്​​കാ​ൻ ആ​ൻ​ഡ്​ വി​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ശ​ഫീ​ർ, ടി. ​സു​രേ​ഷ്​ കു​മാ​ർ, സോ​മ​ൻ പൊ​ടി​യ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം സോ​​ണി​​യു​​ടെ 55 ഇ​​ഞ്ച്​ ടി.​​വി, ലെ​​നോ​​വോ ലാ​​പ്​​​ടോ​​പ്, എ​​ൽ.​​ജി ഹോം ​​തി​​യ​​റ്റ​​ർ​ എ​ന്നി​വ ഏ​റ്റു​വാ​ങ്ങി.

ഷാ​ഹി ഫു​ഡ്​​സ്​ ആ​ൻ​ഡ്​ സ്​​പൈ​സ​സ്​ ക​മ്പ​നി സെ​യി​ൽ​സ്​ മാ​നേ​ജ​ർ ആ​ർ. ശ്രീ​ജി​ത്ത്, ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​ട്രോ​ള​ർ എം. ​മു​ഹ​മ്മ​ദ്​ സി​റാ​ജ്, സ​ലാ​ല ലു​ലു ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ ന​വാ​ബ്, ഷാ​ഹി പ്ര​തി​നി​ധി ഷാ​ന​വാ​സ്​ കൊ​ല്ലോ​ൻ എ​ന്നി​വ​രാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്​​ത​ത്.

സ​ലാ​ല ലു​ലു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ജ​ന​റ​ൽ മാ​ന​ജേ​ർ മു​ഹ​മ്മ​ദ്​ ന​വാ​ബ്, മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ പ്ര​തി​നി​ധി കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ, ലു​ലു മാ​നേ​ജ​ർ ഷൈ​ജു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യു​ടെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്​​. ഹാ​​ർ​​മോ​​ണി​​യ​​സ്​​ കേ​​ര​​ള​യു​ടെ ടി​​ക്ക​​റ്റെ​​ടു​​ത്ത​​വ​​ർ​​ക്ക് www.shahispices.com/bonanza ലി​​ങ്കി​​ൽ ക​​യ​​റി​​യോ ക്യു.​​ആ​​ർ കോ​​ഡ്​ ഉ​​പ​​യോ​​ഗി​​ച്ചോ ടി​ക്ക​റ്റ്​ ന​മ്പ​റും മ​റ്റും വി​വ​ര​ങ്ങ​ളും സ​മ​ർ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​രം. ഇ​ങ്ങ​നെ സ​മ​ർ​പ്പി​ച്ച​വ​രി​ൽ​നി​ന്ന്​ റാ​ഫി​ൾ​ഡ്രോ യിലൂ​ടെ​യാ​ണ്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prize distributionShahi Foods
News Summary - Shahi Foods Distributed Scan and Win Prizes
Next Story