Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2020 2:47 AMUpdated On
date_range 16 Jun 2020 5:51 AMആസ്ട്രേലിയയിൽനിന്ന് ആടുകളെ എത്തിച്ചു
text_fieldsbookmark_border
camera_alt????????????????????????????? ?????????? ????????
മസ്കത്ത്: ആസ്ട്രേലിയയിൽനിന്ന് ആടുകളെ എത്തിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന തിനുള്ള നടപടികളുടെ ഭാഗമായി കപ്പൽമാർഗം പതിനായിരത്തിലധികം ആടുകളെയാണ് കൊണ്ടുവന്നത്. ആടുകളെ രോഗമില്ലെന്ന് ഉറപ്പാക്കുന്നതിനായുള്ള വെറ്ററിനറി ക്വാറൻറീൻ നടപടികൾക്ക് വിധേയമാക്കുകയാണെന്ന് കാർഷിക-ഫിഷറീസ് മന്ത്രാലയം വക്താവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story