Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​നു​സ്മ​ര​ണ...

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം; നേ​താ​ക്ക​ൾ ഇ​ന്നെ​ത്തും

text_fields
bookmark_border

മ​സ്ക​ത്ത്​: ഐ.​സി.​എ​സ് മ​സ്ക​ത്ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ണ​ക്കാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ, പാ​ണ​ക്കാ​ട് അ​ബ്ദു​ൽ ജ​ബ്ബാ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ, ശം​സു​ൽ ഉ​ല​മ കീ​ഴ​ന ഓ​ർ, താ​ജു​ൽ ഉ​ല​മാ സ്വ​ദ​ഖ​ത്തു​ല്ല മൗ​ല​വി എ​ന്നി​വ​രു​ടെ ആ​ണ്ട​നു​സ്മ​ര​ണ​ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പാ​ണ​ക്കാ​ട് അ​ബ്ദു​ൽ ഖ​യ്യൂം ശി​ഹാ​ബ് ത​ങ്ങ​ൾ, ത​ച്ചി​ല​ത്ത് മ​സ്ഊ​ദ് മൗ​ല​വി തു​ഹ്ഫി എ​ന്നീ നേ​താ​ക്ക​ൾ ഇ​ന്ന് മ​സ്ക​ത്തി​ലെ​ത്തും.

‘തി​ദ്കാ​റു​ൽ അ​ബ്റാ​ർ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് അ​ൽ ഹെ​യി​ലു​ള്ള സീ​ബ് വേ​വ് റ​സ്റ്റാറ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഉ​വൈ​സ് വ​ഹ​ബി കൂ​ത്തു​പ​റ​മ്പ് ക​ൺ​വീ​ന​ർ ജാ​ബി​ർ എ​ള​യ​ടം എ​ന്നി​വ​ർ വാ​ർ​ത്തക്കുറി​പ്പി​ൽ അ​റി​യി​ച്ചു. മ​സ്ക​ത്തി​ലെ വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemorialShihab Thangal
News Summary - Shihab Thangal Memorial Conference
Next Story