Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകപ്പലിന്​ തീപിടിച്ച...

കപ്പലിന്​ തീപിടിച്ച സംഭവം; കാണാതായാൾക്കുവേണ്ടി തിരച്ചിൽ ഊർജിതം

text_fields
bookmark_border
കപ്പലിന്​ തീപിടിച്ച സംഭവം; കാണാതായാൾക്കുവേണ്ടി തിരച്ചിൽ ഊർജിതം
cancel

മ​സ്ക​ത്ത്​: ന​ടു​ക്ക​ട​ലി​ൽ ക​പ്പ​ൽ ക​ത്തി​ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന്​​ കാ​ണാ​താ​യ ആ​ൾ​ക്കു​വേ​ണ്ടി ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സി‍െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ദാ​ൽ​ക്കൂ​ട്ട്​ വി​ലാ​യ​ത്തി​ൽ ഏ​ഷ്യ​ൻ രാ​ജ്യ​ത്തി​ൽ​നി​ന്നു​ള്ള ക​പ്പ​ൽ ക​ത്തി ന​ശി​ക്കു​ന്ന​ത്.​ സ്വ​ദേ​ശി​യാ​യ ആ​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ സ്ഥ​ല​ത്തെ​ത്തി​യ കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സ്​ ക​പ്പ​ൽ ജീ​വ​ന​ക്കാ​രാ​യ14​പേ​രെ ര​ക്ഷി​ച്ച്​ ക​ര​​ക്കെ​ത്തി​ച്ചി​രു​ന്നു. ര​ക്ഷ​പ്പെ​ടു​ത്തി​യ 14പേ​രും ഏ​ഷ്യ​ക്കാ​രാ​ണെ​ന്നും ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman ship fireShipOman
News Summary - Ship caught fire; search for the missing is in full swing
Next Story