Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഷട്ടിൽ ബാഡ്മിന്റൺ...

ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്‍റ്​: റൂവി കെ.എം.സി.സി ടീം ജേതാക്കൾ

text_fields
bookmark_border
ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്‍റ്​: റൂവി കെ.എം.സി.സി ടീം ജേതാക്കൾ
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​ൽ​ഖൂ​ദ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പി.​കെ. അ​ബ്ദു​ല്ല മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​ൽ​ഖൂ​ദ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പി.​കെ. അ​ബ്ദു​ല്ല മെ​മ്മോ​റി​യ​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ റൂ​വി കെ.​എം.​സി.​സി ടീം ​ജേ​താ​ക്ക​ളാ​യി. അ​ൽ​ഖൂ​ദ് കെ.​എം.​സി.​സി റ​ണ്ണേ​ഴ്സ് അ​പ്പാ​യി.

മ​സ്ക​ത്തി​ലെ വി​വി​ധ കെ.​എം.​സി.​സി ഏ​രി​യ ക​മ്മി​റ്റി​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് അ​ൽ​ഖൂ​ദ് മി​ഡി​ലീ​സ്റ്റ് കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ മ​ത്സ​രി​ച്ച​ത്. അ​ൽ​സ​ലാ​മ പോ​ളി​ക്ലി​നി​ക് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​റ​ഷീ​ദ് അ​ലി, മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ റ​ഹീം വ​റ്റ​ലൂ​ർ, എ.​കെ.​കെ. ത​ങ്ങ​ൾ, ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം, എം.​ടി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.

പി.​കെ. അ​ബ്ദു​ല്ല മെ​മ്മോ​റി​യ​ൽ വി​ന്നേ​ഴ്സ് ട്രോ​ഫി റൂ​വി കെ.​എം.​സി.​സി ടീ​മം​ഗ​ങ്ങ​ളാ​യ സ​ക​രി​യ​ക്കും ദു​ൽ​കി​ഫ്‌​ലി​ക്കും ഫാ​സി​ൽ മു​സ്ത​ഫ (ജി​ദ്ദ) സ​മ്മാ​നി​ച്ചു. റ​ണ്ണേ​ഴ്സ്അ​പ്പാ​യ അ​ൽ​ഖൂ​ദ് കെ.​എം.​സി.​സി ടീ​മം​ഗ​ങ്ങ​ളാ​യ ഷാ​സി​നും മു​ഹ​മ്മ​ദ്‌ അ​ശ്‌​റ​ഫി​നു​മു​ള്ള ട്രോ​ഫി അ​ബ്ദു​ൽ ഹ​മീ​ദ് പേ​രാ​മ്പ്ര​യും കൈ​മാ​റി. വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് ഷാ​ജ​ഹാ​ൻ താ​യാ​ട്ടും റ​ണ്ണേ​ഴ്സ്അ​പ്പി​നു​ള്ള കാ​ഷ് അ​വാ​ർ​ഡ് നാ​സ​ർ ക​മ്മ​ന​യും ഹാ​ഷി​ർ സീ​ബും സ​മ്മാ​നി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ എ​ൻ.​എ.​എം ഫാ​റൂ​ഖ് സ്വാ​ഗ​ത​വും ടി.​പി. മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സി.​വി.​എം. ബാ​വ വേ​ങ്ങ​ര, ഫൈ​സ​ൽ മു​ണ്ടൂ​ർ, ജാ​ബി​ർ മ​യ്യി​ൽ, അ​ബ്ദു​ൽ ഹ​ക്കീം പാ​വ​റ​ട്ടി, ഇ​ക്ബാ​ൽ കു​നി​യി​ൽ, വി.​എം. അ​ബ്ദു​ൽ സ​മ​ദ്, അ​ഷ്‌​റ​ഫ്‌ ആ​ണ്ടാ​ണ്ടി​യി​ൽ, സി.​പി. ഫൈ​സ​ൽ ശ​ഹ​ദാ​ബ് ത​ളി​പ്പ​റ​മ്പ്, ഇ​ജാ​സ്, ഗ​ഫൂ​ർ മു​ക്കം, ഫൈ​സ​ൽ ആ​ലു​വ, ഇ​ർ​ഷാ​ദ് ക​ട്ടി​പ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCShuttle Badminton Tournament
News Summary - Shuttle Badminton Tournament: Ruvi KMCC Team Winners
Next Story