Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറി​മി ടോ​മി​യു​ടെ...

റി​മി ടോ​മി​യു​ടെ മേ​ക്ക​പ്പ്​​മാ​നെ  ത​ട​ഞ്ഞു​വെ​ച്ചു

text_fields
bookmark_border
റി​മി ടോ​മി​യു​ടെ മേ​ക്ക​പ്പ്​​മാ​നെ  ത​ട​ഞ്ഞു​വെ​ച്ചു
cancel
camera_alt?????? ????????????
മ​സ്​​ക​ത്ത്​: ഗാ​യി​ക റി​മി ടോ​മി​യു​ടെ മേ​ക്ക​പ്പ്​​മാ​നെ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വെ​ച്ചു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ഖു​റം ആം​ഫി തി​യ​റ്റ​റി​ൽ ന​ട​ന്ന സ്​​റ്റേ​ജ്​​ഷോ​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ റി​മി​ക്കൊ​പ്പം എ​ത്തി​യ​താ​ണ്​ മേ​ക്ക​പ്പ്​​മാ​ൻ അ​സം സ്വ​ദേ​ശി നി​ത്യ ബ​ർ​ദ​ലോ​യി.​ ട്രാൻസ്​​െജൻഡറായ  ഇവർ പാ​സ്പോ​ർ​ട്ടി​ലും വി​സ​യി​ലും പുരുഷൻ എ​ന്നാ​യി​രു​ന്നു​ കാണിച്ചിരുന്നത്​.​ എന്നാൽ, ധ​രി​ച്ചു​വ​ന്ന​ത്​ സ്​​ത്രീ വേ​ഷ​മാ​യി​രു​ന്നു. പു​രു​ഷ​​െൻറ പേ​രി​ലാ​ണ്​  ഇ​വ​ർ​ക്ക്​ വി​സ എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു​ കാ​ട്ടി​യാ​ണ്​ എ​മി​ഗ്രേ​ഷ​ൻ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​ത്. വ്യാ​ഴാ​ഴ്​​ച രാ​ത്രി​യു​ള്ള ജെ​റ്റ്​ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​ൽ ഇ​വ​രെ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssingermalayalam newsRimi TomyMakeup Artist
News Summary - singer Rimi Tomy's makeup artist-oman-gulf news
Next Story