Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘സി​താ​ര ഇ​ൻ സ​ലാ​ല’​...

‘സി​താ​ര ഇ​ൻ സ​ലാ​ല’​ അ​ൽ മു​റൂ​ജി​ൽ അ​ര​ങ്ങേ​റി

text_fields
bookmark_border
സി​താ​ര ഇ​ൻ സ​ലാ​ല
cancel
camera_alt

‘സി​താ​ര ഇ​ൻ സ​ലാ​ല’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

സ​ലാ​ല: പ്ര​മു​ഖ ഗാ​യി​ക സി​ത്താ​ര ന​യി​ച്ച പൊ​ജ​ക്ട് മ​ല​ബാ​റി​ക​സ് ടീ​മി​ന്റെ സം​ഗീ​ത വി​രു​ന്ന് സ​ലാ​ല​യി​ൽ ന​ട​ന്നു. അ​ൽ മ​റൂ​ജ് തി​യേ​റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ചേ​ംബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ചെ​യ​ര്‍മാ​ന്‍ നാ​യി​ഫ് ഹാ​മി​ദ് ആ​മ​റാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് . മേ​ജ​ർ സാ​ലേ മു​ബാ​റ​ക് ആ​സാ​ൻ, കോ​ൺ​സു​ലാ​ർ ഡോ:​സ​നാ​ത​ന​ൻ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് രാ​കേ​ഷ് കു​മാ​ർ ജാ ​എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

‘സി​താ​ര ഇ​ൻ സ​ലാ​ല’ എ​ന്ന പേ​രി​ൽ വ്യ​ത്യ​സ്ത ഭാ​ഷ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി​യി​ൽ ആ​യി​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു. ഡൂ​ഡി​ൽ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ജ​സ്ഫാ​ൻ, ജം​ഷാ​ദ് അ​ലി എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSitara in Salalah
News Summary - Sitara in Salalah at Al Muruj
Next Story