Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശിവകുമാർ മാണിക്കം...

ശിവകുമാർ മാണിക്കം ഇന്ത്യൻ സ്കൂൾ ബോർഡ്​ ചെയർമാൻ

text_fields
bookmark_border
ശിവകുമാർ മാണിക്കം ഇന്ത്യൻ സ്കൂൾ ബോർഡ്​ ചെയർമാൻ
cancel

മസ്കത്ത്​: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി ശിവകുമാർ മാണിക്കത്തെ വീണ്ടും തെരെഞ്ഞടുത്തു. ആകെയുള്ള 14​ വോട്ടിൽ 13ഉം നേടിയാണ്​ ഇദ്ദേഹം വിജയിച്ചത്​.

മത്സര രംഗത്തുണ്ടായിരുന്നു മലയാളിയായ നിതീഷ് കുമാർ ഒരുവോട്ടും നടി. ഇത്​ രണ്ടാം തവണയാണ്​ ശിവകുമാർ മാണിക്കം ചെയർമാനാകുന്നത്​. 21 ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി രണ്ട് വർഷമാണ്.

ഏപ്രിൽ ഒന്നിന്​ ​പുതിയ ഭരണസമിതി ചുമതലയേൽക്കും. 15 പേരാണ് സ്‌കൂൾ ബി.ഒ.ഡി അംഗങ്ങളായി ഉണ്ടാകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Indian school boardSivakumar Manickam
News Summary - Sivakumar Manickam Chairman of Indian School Board
Next Story