Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​ർ​വ​ത​ത്തി​ൽ...

പ​ർ​വ​ത​ത്തി​ൽ കു​ടു​ങ്ങി​യ ആ​റു​ പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
Six people trapped in the mountain
cancel
camera_alt

നി​സ്​​വ​യി​ലെ താ​നൂ​ഫി​ലു​ള്ള പ​ർ​വ​ത​ത്തി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ പൊ​ലീ​സ്​ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗ​മെ​ത്തു​ന്നു

മ​സ്ക​ത്ത്​: പ​ർ​വ​ത​ത്തി​ൽ കു​ടു​ങ്ങി​യ ആ​റു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ പൊ​ലീ​സ്​ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി. നി​സ്​​വ​യി​ലെ താ​നൂ​ഫ്​ പ്ര​ദേ​ശ​ത്തു​ള്ള പ​ർ​വ​ത​ത്തി​ലാ​ണ്​ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഇ​വ​ർ ഒ​റ്റ​​പ്പെ​ട്ടു​പോ​യ​ത്. വി​വ​ര​മ​റി​ഞ്ഞ പൊ​ലീ​സ്​ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗം ഹെ​ലി​കോ​പ്​​ട​റി​ലെ​ത്തി ഇ​വ​രെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Six people trapped in the mountain
News Summary - Six people trapped in the mountain were rescued
Next Story