Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ഗാ​ല ഏ​രി​യ ക​മ്മ​ിറ്റി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ഗാ​ല ഏ​രി​യ ക​മ്മ​ിറ്റി നി​ല​വി​ൽ വ​ന്നു
cancel
camera_alt

എം.​എം. ബ​ഷീ​ർ, എ.​പി. സി​ദ്ദീ​ഖ്, അ​ബ്ദു​ൽ ഗ​ഫൂ​ർ 

മ​സ്ക​ത്ത്​: ഗാ​ല കെ.​എം.​സി.​സി ആ​ൻ​ഡ്​ എ​സ്.​ഐ.​സി സെ​ന്റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഗാ​ല ഏ​രി​യ ക​മ്മ​ിറ്റി രൂ​പ​വ​ത്​​ക​രി​ച്ചു. ശു​കൂ​ർ ഹാ​ജി ഉ​ദ്ഘ​ട​നം ചെ​യ്തു.

അ​സി​മാ മേ​ഖ​ല സെ​ക്ര​ട്ട​റി സു​ബൈ​ർ ഫൈ​സി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ അ​ബ്ദു​ല്ല ക​മ്പാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ബി​ർ സം​സാ​രി​ച്ചു. എ​സ്.​ഐ.​സി സെ​ൻ​ട്ര​ൽ ക​മ്മ​ിറ്റി വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി ശു​കൂ​ർ ഹാ​ജി നേ​തൃ​ത്വം ന​ൽ​കി. എ.​പി. സി​ദ്ദീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റാ​യി എം.​എം. ബ​ഷീ​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി എ.​പി. സി​ദ്ദീ​ഖി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ ഗ​ഫൂ​ർ ആ​ണ്​ ട്ര​ഷ​റ​ർ. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ല്ല, ശ​ബാ​ബ്, അ​ൻ​സീ​ർ (വൈ. ​പ്ര​സി), ഫ​വാ​സ് (വ​ർ​ക്കി​ങ്​ പ്ര​സി.), മു​നീ​ർ, ഷം​ഷാ​ദ്, എം. ​സി​ദ്ദീ​ഖ് (ജോ. ​സെ​ക്ര), എ. ​അ​ൻ​വ​ർ (വ​ർ​ക്കി​ങ് സെ​ക്ര.), അ​ബ്ദു​ല്ല ക​മ്പാ​ർ, മു​ഹ​മ്മ​ദ് സി​റ്റി​സ​ൺ, ക​രീം, ഷൈ​ജ​ൽ (ര​ക്ഷാ​ധി​കാ​രി​ക​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SKSSFArea CommitteeGala
News Summary - SKSSF Gala Area Committee Formed
Next Story