Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

എ​സ്.​കെ‌.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര യൂ​നി​റ്റ്​ രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
എ​സ്.​കെ‌.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര യൂ​നി​റ്റ്​ രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

റ​യീ​സ് ച​ക്ക​ര​ക്ക​ല്ല്​, ശ​ഖീ​ബ് അ​ഷ്റ​ഫ്, നൗ​ഷാ​ദ്, അ​ബ്ദു​ല്ല യ​മാ​നി 


മ​ത്ര: എ​സ്.​കെ‌.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു‌. പ്ര​സി​ഡ​ന്റാ​യി റ​യീ​സ് ച​ക്ക​ര​ക്ക​ല്ലി​നെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി‌ ശ​ഖീ​ബ് അ​ഷ്റ​ഫ് മീ​ത്ത​ല്‍‌ പു​തി​യ​ങ്ക​യെ​യും ട്ര​ഷ​റ​റാ​യി എം.​കെ. നൗ​ഷാ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ല്ല യ​മാ​നി​യാ​ണ് ചെ​യ​ര്‍മാ​ന്‍. മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍: മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ (വ​ര്‍ക്കി​ങ് പ്ര​സി.), മു​ഹ​മ്മ​ദ് അ​മീ​ന്‍ ന​ദ്‍വി (വ​ര്‍ക്കി​ങ്​ സെ​ക്ര.), നാ​സ​ര്‍ ഇ​രി​ക്കൂ​ര്‍, മു​ബ​ശ്ശി​ര്‍ ചെ​ണ്ട​യാ​ട്, ശ​രീ​ഖ് ചെ​ണ്ട​യാ​ട് (വൈ. ​പ്ര​സി.), സി​നാ​ന്‍ സാ​ദി​ഖ്, സ​ഹ​ല്‍ റാ​സി, ആ​ദി​ല്‍ (ജോ. ​സെ​ക്ര), അ​ബ്ദു​ൽ റ​ഹ്മാ​ന്‍ മു​സ്​​ലി​യാ​ര്‍, അ​സീ​സ് ഹാ​ജി കു​ഞ്ഞി​പ്പ​ള്ളി, മൂ​സ ഹാ​ജി ചെ​ണ്ട​യാ​ട് (ര​ക്ഷാ​ധി​കാ​രി​ക​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:matraSKSSSF
News Summary - S.K.S.S.F. Matra Unit Formed
Next Story