Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഒ​മാ​ൻ മീ​ലാ​ദ് കാ​മ്പ​യി​ന് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഒ​മാ​ൻ മീ​ലാ​ദ് കാ​മ്പ​യി​ന് ഇ​ന്ന് തു​ട​ക്കം
cancel

മ​സ്ക​ത്ത്: ‘പ്ര​വാ​ച​ക​ൻ പ്ര​കൃ​ത​വും പ്ര​ഭാ​വ​വും’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഒ​മാ​ൻ നാ​ഷ​ന​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു മാ​സ​ത്തെ മീ​ലാ​ദ് കാ​മ്പ​യി​ന് ഇ​ന്ന് തു​ട​ക്കം. എ​സ്.​കെ.​എ​സ് എ​സ്.​എ​ഫി​​ന്റെ മു​ഴു​വ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും മൗ​ലി​ദ് മ​ജ്‌​ലി​സു​ക​ള്‍ ന​ട​ക്കും. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ഏ​രി​യ​ക​ളി​ൽ പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സ്, മീ​ലാ​ദ് കോ​ണ്‍ഫ​റ​ന്‍സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. സെ​പ്റ്റം​ബ​ർ 28ന് ​റൂ​വി ഗോ​ൾ​ഡ​ൻ തു​ലി​പ്പ് ഹോ​ട്ട​ലി​ൽ ഇ​ശ്ഖ് മ​ജ്‌​ലി​സ് സം​ഘ​ടി​പ്പി​ക്കും. ബ​ഷീ​ർ ഫൈ​സി ദേ​ശ​മം​ഗ​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. റ​ബീ​ഉ​ൽ അ​വ്വ​ൽ ഒ​ന്ന് മു​തല്‍ 20 വ​രെ നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ റ​ബീ​അ് മെ​ഗാ ക്വി​സ് സം​ഘ​ടി​ക്കും. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് 28 ന് ​ന​ട​ക്കു​ന്ന ഇ​ശ്ഖ് മ​ജ​്ലി​സി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSKSSF Oman
News Summary - SKSSF Oman Meelad Campaign Starts Today
Next Story