Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

എ​സ്.​​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
എ​സ്.​​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് സ്വീ​ക​ര​ണം
cancel
camera_alt

എ​സ്.​​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ടി​നു അ​ൽ​ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​സ്ക​ത്ത്​: എ​സ്.​​കെ.​എ​സ്.​എ​സ്.​എ​ഫി​ന്റെ 35 ാം വാ​ർ​ഷി​ക വി​ളം​ബ​ര​വു​മാ​യി ഒ​മാ​നി​ലെ​ത്തി​യ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ടി​നു അ​ൽ​ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​ൽ​ഖു​വൈ​ർ അ​ബു​ഖാ​സിം മ​സ്ജി​ദ് ഹാ​ളി​ൽ​ ന​ട​ന്ന പൊ​തു​പ​രി​പാ​ടി എ​സ്.​ഐ.​സി ഒ​മാ​ൻ പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ ഹാ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് ഉ​മ​ർ വാ​ഫി നി​ല​മ്പൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

തി​ര​ക്കേ​റി​യ ജീ​വി​തസാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ​ശ​രും ആ​ലം​ബ​ഹീ​ന​രു​മാ​യ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് റ​ഷീ​ദ് ഫൈ​സി പ്ര​ഭാ​ഷ​ണ​ത്തി​ൽ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. മ​സ്‌​ക​ത്ത്​ സു​ന്നി സെ​ന്റ​ർ ട്ര​ഷ​റ​ർ അ​ബ്ബാ​സ് ഫൈ​സി കാ​വ​നൂ​ർ, അ​ൽ​ഖു​വൈ​ർ സു​ന്നി സെ​ന്റ​ർ നേ​താ​ക്ക​ളാ​യ ശം​സു​ദ്ദീ​ൻ സാ​ഹി​ബ് ഉ​പ്പ​ള, അ​ബ്ദു​ൽ വാ​ഹി​ദ് മാ​ള, ഹ​നീ​ഫ പു​ത്തൂ​ർ, ബൗ​ഷ​ർ സു​ന്നി സെ​ന്റ​ർ പ്ര​തി​നി​ധി​ക​ളാ​യി അ​ബ്ദു​ൽ ജ​ലീ​ൽ ഹാ​ജി, അ​ബ്ദു​ൽ ഹാ​ദി വാ​ഫി, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ഒ​മാ​ൻ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​എ​ൻ.​എ​സ്​ മൗ​ല​വി, മ​ജീ​ദ് മൗ​ല​വി, ഷ​രീ​ഫ് സാ​ഹി​ബ് മൊ​ബൈ​ല, ആ​രി​ഫ് കൊ​ട്ടാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്രെ​ട്ട​റി ഷ​ഹീ​ർ ബ​ക്ക​ളം സ്വാ​ഗ​ത​വും ട്രെ​ഷ​റ​ർ ക​ബീ​ർ കാ​ലൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SKSSFState Secretary
News Summary - SKSSF State Secretary Received
Next Story