Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎസ്.കെ.എസ്.എസ്.എഫ്-...

എസ്.കെ.എസ്.എസ്.എഫ്- എസ്.വൈ.എസ് ഒമാന്‍ മലപ്പുറം ജില്ല കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
എസ്.കെ.എസ്.എസ്.എഫ്- എസ്.വൈ.എസ് ഒമാന്‍ മലപ്പുറം  ജില്ല കമ്മിറ്റി രൂപവത്​കരിച്ചു
cancel
camera_alt

അ​ബ്ബാ​സ് ഫൈ​സി (ചെ​യ​ർ.), സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഫൈ​സി (പ്ര​സി.), റി​യാ​സ് മേ​ലാ​റ്റൂ​ര്‍ (ജ​ന. സെ​ക്ര.), ശി​ഹാ​ബ് സൂ​ര്‍ (ട്ര​ഷ.)

മ​സ്‌​ക​ത്ത്: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്-​എ​സ്.​വൈ.​എ​സ് ഒ​മാ​ന്‍ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു. റൂ​വി സു​ന്നി സെ​ന്റ​ര്‍ മ​ദ്‌​റ​സ​യി​ല്‍ ന​ട​ന്ന മ​ല​പ്പു​റം ജി​ല്ല പ്ര​വ​ര്‍ത്ത​ക സം​ഗ​മ​ത്തി​ലാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്. യോ​ഗം സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്റ​ര്‍ ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ക​മ്മി​റ്റി വ​ര്‍ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​സ്‌​ക​ത്ത് സു​ന്നി സെ​ന്റ​ര്‍ വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് ഫൈ​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍ ജ​മാ​ല്‍ ഹ​മ​ദാ​നി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. സം​ഗ​മ​ത്തി​ല്‍ സ്വ​ലാ​ഹു​ദ്ദീ​ന്‍ യ​മാ​നി പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചു.

മ​സ്‌​ക​ത്ത് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി ശു​ഹൈ​ബ്, തൃ​ശൂ​ര്‍ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ട്ര​ഷ​റ​ര്‍ ആ​രി​ഫ്, സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പു​തി​യ ക​മ്മി​റ്റി​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. രൂ​പ​വ​ത്ക​ര​ണ ശേ​ഷം ന​ട​ന്ന ആ​ദ്യ വ​ര്‍ക്കി​ങ് ക​മ്മി​റ്റി യോ​ഗം എ​സ്.​ഐ.​സി ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ന്‍വ​ര്‍ ഹാ​ജി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഫൈ​സി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഹാ​ഫി​ള് അ​ഷ്‌​റ​ഫ് ദാ​രി​മി, ബാ​വ ഹാ​ജി സു​ഹാ​ര്‍, ഹ​നീ​ഫ ഹാ​ജി ബു​റൈ​മി, ഫാ​റൂ​ഖ് സാ​ഹി​ബ് ബ​ര്‍ക, അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി സീ​ബ് (ര​ക്ഷാ​ധി​കാ​രി), അ​ബ്ബാ​സ് ഫൈ​സി (ചെ​യ​ർ.), സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഫൈ​സി (പ്ര​സി.), ഉ​മ​ര്‍ വാ​ഫി, സ്വ​ലാ​ഹു​ദ്ദീ​ന്‍ യ​മാ​നി, ഖ​മ​റു​സ്സ​മാ​ന്‍, പി.​ടി. അ​ബൂ​ബ​ക്ക​ര്‍ മ​ബേ​ല (വൈ. ​പ്ര​സി.), റി​യാ​സ് മേ​ലാ​റ്റൂ​ര്‍ (ജ​ന. സെ​ക്ര.), ഷ​ബീ​ര്‍ അ​ന്നാ​ര, യൂ​സു​ഫ് അ​ല്‍ ഖു​വൈ​ര്‍, ഖ​മ​റു​ദ്ദീ​ന്‍ വാ​ണി​യ​ന്നൂ​ര്‍, അ​ന്‍സാ​ര്‍ ബി​ദാ​യ (ജോ. ​സെ​ക്ര.), അ​ഹ​മ്മ​ദ് ശ​രീ​ഫ് തി​രൂ​ര്‍ (വ​ർ​ക്കി​ങ്​ സെ​ക്ര.), ശി​ഹാ​ബ് സൂ​ര്‍ (ട്ര​ഷ.), മു​ഷ്താ​ഖ് (വി​ഖാ​യ ക​ണ്‍.), റി​യാ​സ് സ​ഹം (ജോ. ​ക​ൺ.), സ​ഹീ​ദ​ലി ദാ​രി​മി (സ​ഹ​ചാ​രി ക​ൺ.), അ​ബൂ ഹ​നീ​ഫ (ജോ. ​ക​ൺ.), ആ​ശി​ഖു​ല്‍ ഹാ​ദി വാ​ഫി (ട്രെ​ന്റ് ക​ൺ.), ബ​ഷീ​ര്‍ വാ​ഫി (ജോ. ​ക​ൺ.), സു​നീ​ര്‍ ഫൈ​സി ബ​ര്‍ക്ക (സ​ര്‍ഗ​ല​യം ക​ൺ.), അ​സീ​സ് മൗ​ല​വി (ജോ. ​ക​ൺ.), മു​സ്ത​ഫ റ​ഹ്മാ​നി, മു​ഹ​മ്മ​ദ് വൈ​ല​ത്തൂ​ര്‍, അ​ന്‍വ​ര്‍ വാ​ഫി, ജു​റൈ​ജ് ഫൈ​സി (മീ​ഡി​യ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SKSSFSYS OmanMalappuram district committee
News Summary - SKSSF- SYS Oman Malappuram The district committee was formed
Next Story