Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്മാ​ർ​ട്ട്...

സ്മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ ഇ​ന്ന്​

text_fields
bookmark_border
പ്രതീകാത്മക ചിത്രം
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്: ഇ​സ്​​ലാ​മി​ക് എ​ജ്യു​ക്കേ​ഷ​ൻ ബോ​ർ​ഡ് സ്മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ് പ​രീ​ക്ഷ ശ​നി​യാ​ഴ്ച ന​ട​ക്കും. ഐ.​സി.​എ​ഫ്‌ ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഒ​മാ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​ൻ സ​മ​യം രാ​വി​ലെ 8.30ന് ​പ​രീ​ക്ഷ ആ​രം​ഭി​ക്കും.

ജി.​സി.​സി രാ​ഷ്ട്ര​ങ്ങ​ൾ, യു.​കെ, മ​ലേ​ഷ്യ തു​ട​ങ്ങി ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 3,200 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷാ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത 1,22,500 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തും. പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച 3,500 നി​രീ​ക്ഷ​ക​ർ പ​രീ​ക്ഷ നി​യ​ന്ത്രി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്മാ​ർ​ട്ട് സ്കോ​ള​ർ​ഷിപ് വ​ഴി മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഒ​മാ​നി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഐ.​സി.​എ​ഫ് എ​ജ്യുക്കേ​ഷ​ൻ സ​മി​തി വാ​ർ​ത്താക്കുറി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSmart scholarship examislamic education board
News Summary - Smart scholarship exam today
Next Story