Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്.​എ​ൻ.​ഡി.​പി...

എ​സ്.​എ​ൻ.​ഡി.​പി ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam 2024
cancel
camera_alt

എ​സ്.​എ​ൻ.​ഡി.​പി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

സ​ലാ​ല : എ​സ്.​എ​ൻ.​ഡി.​പി സ​ലാ​ല​യി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ചേ​ംബർ ഓ​ഫ് കൊ​മേ​ഴ്സ് ഡ​യ​റ​ട​ർ മു​ബാ​റ​ക് സൈ​ദ് അ​ൽ ഷ​ഫ്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് രാ​കേ​ഷു​കു​മാ​ർ, യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ് കെ.​കെ.​ര​മേ​ഷ് കു​മാ​ർ, ആ​ർ. മ​നോ​ഹ​ര​ൻ, ശ്യാം​മോ​ഹ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യി​ലും നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ സം​ബ​ന്ധി​ച്ചു. വി​വി​ധ ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ നേ​ത്യ​ത്വം ന​ൽ​കി. ഓ​ണം ഗു​രു ജ​യ​ന്തി​യാ​ഘോ​ഷം സം​യു​ക്ത​മാ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSNDPOnam 2024
News Summary - SNDP Onam celebration
Next Story