Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്.​എ​ൻ.​ഡി.​പി...

എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി

text_fields
bookmark_border

മ​സ്ക​ത്ത്: എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ ഒ​മാ​ൻ യൂ​നി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ഈ ​വ​ർ​ഷ​ത്തെ എ​ല്ലാ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി​യാ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ൽ സം​ഭ​വി​ച്ച മ​ഹാ ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ന്റെ വാ​ർ​ഷി​ക​വും, പൊ​ന്നോ​ണം 2024 എ​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​മാ​ണ് മാ​റ്റി വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടാ​തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി സ​മാ​ഹ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന തു​ക വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി ന​ൽ​കാ​നും യൂ​നി​യ​ൻ തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSNDP
News Summary - SNDP union calls off programmes
Next Story