Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരണ്ട്​ സ്​കൂളുകളിൽ...

രണ്ട്​ സ്​കൂളുകളിൽ സോളാർ വൈദ്യൂത പദ്ധതി നടപ്പിലാക്കി

text_fields
bookmark_border
രണ്ട്​ സ്​കൂളുകളിൽ സോളാർ വൈദ്യൂത പദ്ധതി നടപ്പിലാക്കി
cancel

മസ്​കത്ത്​: അൽ ദാഹിറ ഗവർണറേറ്റിലെ രണ്ട്​ സ്​കൂളുകളിൽ സോളാർ വൈദ്യൂത പദ്ധതി നടപ്പിലാക്കി. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്​ ഷെൽ കമ്പനിയാണ്​ പദ്ധതി നടപ്പിലാക്കിയത്​. ഇബ്രി വിലായത്തിലെ ഫാത്തിമ ബിൻത്​ ഖൈസ്​ സ്​കൂൾ, യൻകൂൽ വിലയത്തിലെ അൽ അലാ ബിൻ ഹദ്​റമി സ്​കൂൾ എന്നിവിടങ്ങളിലാണ്​ പദ്ധതി പൂർത്തിയാക്കിയതെന്ന്​ ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

സോളാർ വൈദ്യൂത പദ്ധതിയെ കുറിച്ച്​ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും അറിവ്​ പകരുക എന്ന ഉദ്ദേശത്തോടും കൂടിയാണ്​ പദ്ധതി നടപ്പിലാക്കിയതെന്ന്​ പ്രൊജക്​ട്​ സൂപ്പർവെസർ മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ അൽ മമാരി പറഞ്ഞു. പദ്ധതി സൗരോർജത്തി​െൻറ പ്രായോഗികമായ ഉപയോഗങ്ങൾ കുട്ടികൾക്ക്​ പകർന്നുകൊടുക്കാൻ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman schoolsSolar power project
News Summary - Solar power project implemented in two schools
Next Story