Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാം​സ്‌​കാ​രി​ക...

സാം​സ്‌​കാ​രി​ക സ​ഹ​ക​ര​ണം: എ​സ്‌.​ക്യു​യും എ.​ഇ.​സി.​ഐ.​ഡി​യും ക​രാ​ർ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
സാം​സ്‌​കാ​രി​ക സ​ഹ​ക​ര​ണം: എ​സ്‌.​ക്യു​യും എ.​ഇ.​സി.​ഐ.​ഡി​യും ക​രാ​ർ ഒ​പ്പു​വെ​ച്ചു
cancel

മ​സ്‌​ക​ത്ത്: സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി​യും (എ​സ്‌.​ക്യു) സ്പാ​നി​ഷ് ഏ​ജ​ൻ​സി ഫോ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡെ​വ​ല​പ്‌​മെ​ന്റ് കോ​ഓ​പ​റേ​ഷ​നും (എ.​ഇ.​സി.​ഐ.​ഡി) പ​ര​സ്പ​ര സാം​സ്‌​കാ​രി​ക സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. എ​സ്‌.​ക്യു​വി​ലെ കോ​ള​ജ് ഓ​ഫ് ആ​ർ​ട്‌​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ സ്പാ​നി​ഷ് ഭാ​ഷാ​ധ്യാ​പ​ക​നെ ന​ൽ​കു​ക​യും വ​രാ​നി​രി​ക്കു​ന്ന അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ക​രാ​ർ.

ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​ഓ​പ​റേ​ഷ​ൻ അ​സി​സ്റ്റ​ന്റ് വൈ​സ് ചാ​ൻ​സ​ല​ർ സ​യ്യി​ദ ഡോ. ​മു​ന ഫ​ഹ​ദ് അ​ൽ സ​ഈ​ദും ഒ​മാ​നി​ലെ സ്പെ​യി​ൻ അം​ബാ​സ​ഡ​ർ മ​രി​യ ലൂ​യി​സ ഹ്യൂ​ഡോ​ബ്രോ മാ​ർ​ട്ടി​ൻ ല​ബോ​ർ​ഡ​യു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SQUCooperation AgreementAECID
News Summary - SQU, AECID Sign Cooperation Agreement
Next Story