Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേശീയദിന സ്​മാരക...

ദേശീയദിന സ്​മാരക സ്​റ്റാമ്പ്​ പുറത്തിറക്കി

text_fields
bookmark_border
ദേശീയദിന സ്​മാരക സ്​റ്റാമ്പ്​ പുറത്തിറക്കി
cancel
camera_alt????????? ?????????????????????????? ??????? ???????? 49?????? ???????????? ?????????? ?????????????? ?????????????????????

മ​സ്​​ക​ത്ത്​: അ​സി​യാ​ദ്​ ഗ്രൂ​പ്പി​ന്​ കീ​ഴി​െ​ല ഒ​മാ​ൻ പോ​സ്​​റ്റ്​ 49ാമ​ത്​ ദേ​ശീ​യ​ദി​ന സ്​​മാ​ര​ക സ് ​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി. ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി​യാ​ണ്​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്. അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ൽ അ​തി​വേ​ഗം വ​ള​ർ​ച്ച പ്രാ​പി​ക്കു​ന്ന രാ​ജ്യം ഇൗ ​രം​ഗ​ത്ത്​ അ​ടു​ത്തി​ടെ കൈ​വ​രി​ച്ച നേ​ട്ട​മാ​യ ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ​യാ​ണ്​ സ്​​റ്റാ​മ്പി​ൽ മു​ദ്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്.

270 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ അ​വ​സാ​നി​ക്കു​ന്ന ഹ​ൽ​ബാ​നി​ൽ തു​ട​ങ്ങി ഷി​നാ​സ്​ വി​ലാ​യ​ത്തി​ലെ ഖ​ത്​​മ​ത്ത്​ മ​ലാ​ഹ​യി​ലാ​ണ്​ അ​വ​സാ​നി​ക്കു​ന്ന​ത്.

അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ലും ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ​ക്കു​ള്ള പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ സ്​​റ്റാ​മ്പി​ൽ ഇ​ത്​ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി സാ​ലിം ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​െ​എ​മി പ​റ​ഞ്ഞു. ഒ​മാ​ൻ പോ​സ്​​റ്റ്​ സി.​ഇ.​ഒ അ​ബ്​​ദു​ൽ മാ​ലി​ക്ക്​ അ​ൽ ബ​ലൂ​ഷി​യും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsstamp
News Summary - stamp-oman-gulf news
Next Story