Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2024 9:55 AM IST Updated On
date_range 20 Aug 2024 9:55 AM ISTരാജ്യത്ത് ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ചു
text_fieldsbookmark_border
മസ്കത്ത്: രാജ്യത്ത് ഒരിക്കൽ ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ചുകൊണ്ടുള്ള തീരുമാനം പുറപ്പെടുവിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിയമം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും.
ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും. കൂടാതെ, തുടർച്ചയായ ലംഘനങ്ങൾക്ക് പ്രതിദിനം 50 റിയാലിന്റെ അധിക പിഴയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story