Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകമ്പനിയിൽനിന്ന്​ പണം...

കമ്പനിയിൽനിന്ന്​ പണം മോഷ്ടിക്കൽ; വിദേശി അറസ്റ്റിൽ

text_fields
bookmark_border
കമ്പനിയിൽനിന്ന്​ പണം മോഷ്ടിക്കൽ; വിദേശി അറസ്റ്റിൽ
cancel

മ​സ്​​ക​ത്ത്: ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ ക​മ്പ​നി​യി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച​തി​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​തി​നും വി​ദേ​ശി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​യാ​ളെ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ പി​ടി​കൂ​ടി​യ​ത്. അ​ൽ സു​നൈ​ന വി​ലാ​യ​ത്തി​ലെ ഒ​രു വാ​ണി​ജ്യ ക​മ്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ങ്​ ഓ​ഫി​സി​ൽ​നി​ന്നാ​ണ് പ​ണം മോ​ഷ്ടി​ച്ച​ത്. ഗ​വ​ർ​ണ​റേ​റ്റി​ന്റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stealing moneyforeigner arrested
News Summary - Stealing money from the company; The foreigner was arrested
Next Story