Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ത്തീ​ൻ...

ഇ​ത്തീ​ൻ സ്​​ട്രീ​റ്റ്​ ഇ​നി വ​ൺ​വേ

text_fields
bookmark_border
road
cancel

മ​സ്ക​ത്ത്​: ഖ​രീ​ഫ്​ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ത്തീ​ൻ സ്​​ട്രീ​റ്റി​നെ ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി വ​ൺ​വേ​യാ​ക്കി മാ​റ്റി.

ഇ​ത്തീ​നി​ലെ കി​ഴ​ക്ക​ൻ സ​ർ​വി​സ് സ്ട്രീ​റ്റി​നെ തെ​ക്കുനി​ന്ന് വ​ട​ക്കോ​ട്ടു​ള്ള ഭാ​ഗമാ​ണ്​ വ​ൺ​വേ പാ​ത​യാ​ക്കി മാ​റ്റി​യി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക​യും ചെ​യ്തു. സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നാ​യി നി​ർ​ദേ​ശി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRoadOne Way
News Summary - street road is now one way
Next Story