Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​ന​ങ്ങ​ൾ​കൊ​ണ്ട്​...

വാ​ഹ​ന​ങ്ങ​ൾ​കൊ​ണ്ട്​ അ​ഭ്യാ​സ പ്ര​ക​ട​നം​; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: വാ​ഹ​ന​ങ്ങ​ൾ​കൊ​ണ്ട്​ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. സു​ഹാ​ർ വി​ലാ​യ​ത്തി​ലെ അ​ൽ തു​റൈ​ഫ് ഏ​രി​യ​യി​ൽ നി​ന്നാ​ണ്​ ര​ണ്ട്​ സ്വ​ദേ​ശി പൗ​ര​ൻ​മാ​രെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് പി​ടി​കൂ​ടി​യ​ത്. അ​വ​ർ​ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യതായി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsOman NewsVehicle Stund
News Summary - Stund with vehicles- Two people are under arrest
Next Story