Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ദി​യെ...

മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് സു​ൽ​ത്താ​ൻ

text_fields
bookmark_border
Narendra Modi And  Haitham bin Tarik
cancel
camera_alt

ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും ഇ​ന്ത്യ​ പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര​ മോ​ദി​യും

മ​സ്​​ക​ത്ത്​: തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ​ന​രേ​ന്ദ്ര​ മോ​ദി​യെ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ഫോ​ണി​ൽ വി​ളി​ച്ച്​ അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ-​ഒ​മാ​ൻ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബ​ന്ധം പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സു​ൽ​ത്താ​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​തി​നു ശേ​ഷം ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ഊ​ഷ്മ​ള​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കും സൗ​ഹൃ​ദ​ത്തി​ന്‍റെ വാ​ക്കു​ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി സു​ൽ​ത്താ​ന്​ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiOman SultanOman NewsLok Sabha Elections
News Summary - Sultan congratulated Modi
Next Story