Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2022 7:48 AM IST Updated On
date_range 15 Oct 2022 7:48 AM ISTഇറാഖ് പ്രസിഡന്റിന് സുല്ത്താൻ ആശംസ നേർന്നു
text_fieldsbookmark_border
മസ്കത്ത്: ഇറാഖിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അബ്ദുല് ലത്വീഫ് റാഷിദിന് സുല്ത്താന് ഹൈതം ബിന് താരിഖ് ആശംസ നേര്ന്നു. രാജ്യത്തിനും ഇറാഖി ജനതക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്നും സുല്ത്താന് ആശംസാസന്ദേശത്തില് പറഞ്ഞു.
കുർദിഷ് രാഷ്ട്രീയ നേതാവായ അബ്ദുൽ ലത്വീഫ് 2003-2010 കാലഘട്ടത്തിൽ ഇറാഖിലെ ജലവിഭവ മന്ത്രിയായിരുന്നു. ബ്രിട്ടനിൽനിന്നാണ് എൻജിനീയറിങ്ങിൽ ബിരുദം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story